ഉപയോഗിക്കാൻ എളുപ്പമാണ് സ്വൈപ്പിങ് മെഷീന്
January 28, 2017, 09:21 AM IST
സംസ്ഥാനത്ത് കറന്‍സിക്ഷാമം നേരിട്ടതോടെ ഇതെങ്ങനെ മറികടക്കും എന്ന ചിന്തയായിരുന്നു എല്ലാവര്ക്കും. ഇവിടെയാണ് സ്വൈപ്പിങ് മെഷീനുകളുടെ സ്ഥാനം. എന്നാല്‍ പലര്‍ക്കും സ്വൈപ്പിങ് മെഷീന് എന്താണെന്നോ അതെങ്ങനെ ഉപയോഗിക്കണമെന്നോ അറിയില്ല. പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക്. ഇവിടെ സൈ്വപ്പിങ് മെഷീനുകള്‍ എങ്ങനെ ഉപയോഗിക്കാം എന്നാണ് വിശദീകരിക്കുന്നത്.