മണി പ്ലാന്റ് എങ്ങനെ ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്താം?
March 11, 2019, 04:52 PM IST
വീടിനു പുറത്തുള്ള മരങ്ങളില്‍ പടര്‍ന്നു കയറുന്ന മണി പ്ലാന്റിനെ എങ്ങനെ വീടിന്റെ അകത്തളങ്ങളില്‍ പടര്‍ത്തി വളര്‍ത്താമെന്നാണ് ഇവിടെ കാണിക്കുന്നത്.