നിങ്ങളുടെ മൊബൈലിലും എടുക്കാം കിടിലന്‍ ഫോട്ടോസ്- വീഡിയോ കാണാം

മൊബൈല്‍ ഉപയോഗിച്ച് ചിത്രമെടുക്കാത്തവര്‍ ആരുമുണ്ടാവില്ല. എന്നാല്‍ പലരൂം നല്ല ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ക്യാമറയെ കുറ്റം പറയുന്നതാണ് പതിവ് രീതി. എന്നാല്‍ മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ വില കൂടിയ ക്യാമറ തന്നെ വേണമെന്നില്ല, ഫോട്ടോ പകര്‍ത്തുമ്പോള്‍ അല്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും ക്യാമറയെ കുറ്റപ്പെടുത്താതെ മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും. മൊബൈല്‍ ഫോട്ടോഗ്രാഫിയില്‍ അറിഞ്ഞിരിക്കേണ്ട ആറ് ടിപ്‌സുകള്‍ വീഡിയോ കാണാം

Video courtesy: PIXEL VIILAGE

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented