ചാര്‍ജര്‍ കേബിള്‍ പൊട്ടുന്നത് ഒഴിവാക്കാം

മൊബൈല്‍ ഫോണും ചാര്‍ജറും ഡാറ്റാ കേബിളുമെല്ലാ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ചാര്‍ജറിന്റേയും ഡാറ്റാ കേബിളിന്റേയും പിന്നിന്റെ ചുവടെ പൊട്ടുന്നത് സര്‍വസാധാരണവുമാണ്. അങ്ങനെ സംഭവിച്ചാല്‍ പലരും ചെയ്യുന്നത് പുതിയ ഒരെണ്ണം വാങ്ങുക എന്നതാണ്. എന്നാല്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ഇത്തരം വസ്തുക്കള്‍ പൊട്ടി ഉപയോഗശൂന്യമാവുന്നത് തടയാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.