ഇ വാലറ്റിലേക്ക് മാറുമ്പോൾ

ഇ-വാലറ്റ്. കേരളത്തില്‍ അധികം പ്രചാരമുള്ളതല്ല ഈ വാക്ക്. സാങ്കേതികവിദ്യയുടെ അജ്ഞത നടിച്ച് വലിയൊരു സമൂഹം ഇപ്പോഴും അകന്നു നില്‍ക്കുന്നു. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ ഇ-വാലറ്റ് ഉപയോഗം കുതിച്ചുയരുകയാണ്. ദൈനംദിന ആവശ്യങ്ങള്‍ എളുപ്പത്തില്‍ നടത്താമെന്നതാണ് പ്രധാന നേട്ടം. ചില്ലറയുടെ പേരില്‍ ആരോടും തര്‍ക്കിക്കേണ്ട. ഓണ്‍ലൈനായും ഓഫ് ലൈനായും പണം കൈമാറാമെന്നതും ഇതിന് പ്രചാരം കൂട്ടുന്നു. ഈ വാലറ്റിനെ കുറിച്ച് കൂടുതലറിയാം...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.