ക്യാഷ് ഡിപ്പോസിറ്റ് മെഷീന്‍ ഉപയോഗിച്ച് എങ്ങനെ പണം നിക്ഷേപിക്കാം?

പണം ബാങ്കില്‍ പോകാതെ തന്നെ അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന സംവിധാനമാണ് കാഷ് ഡെപ്പോസിറ്റ് മെഷീന്‍. എ.ടി.എം ഡെബിറ്റ് കാര്‍ഡുപയോഗിച്ചാണ് കാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴി പണം നിക്ഷേപിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ മെഷീനില്‍ ഏത് സമയത്തും നിങ്ങള്‍ക്ക് പണം നിക്ഷേപിക്കാം. എന്നാല്‍ ഇതെങ്ങനെ ചെയ്യുമെന്ന് പലര്‍ക്കും അറിയില്ല. കാഷ് ഡെപ്പോസിറ്റ് യന്ത്രം ഉപയോഗിച്ച് പണം നിക്ഷേപിക്കുന്നതെങ്ങനെയെന്ന് ഒന്ന് പരിശോധിക്കാം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented