ഫെയ്സ്ബുക്കിലെ കമന്റുകളും ലൈക്കുകളും നിയന്ത്രിക്കുന്നതെങ്ങനെ? കാണാം

ഫേസ്ബുക്കില്‍ പ്രൈവസി വലിയൊരു പ്രശ്‌നമാണ്.  ഉപയോക്താക്കളെല്ലാം സര്‍വ സ്വതന്ത്രരാകയാല്‍ പല വിധത്തിലുള്ള ശല്യങ്ങളും ബുദ്ധിമുട്ടുകളും നിങ്ങള്‍ക്ക് ഫെയ്സ്ബുക്കിലുണ്ടാവാനിടയുണ്ട്. ഫെയ്സ്ബുക്ക് തന്നെ ഒരുക്കിയിട്ടുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഉപയോഗിക്കുക എന്നതാണ് അതിനുള്ള പോംവഴി. ഫെയ്സ്ബുക്കിൽ നമ്മളിടുന്ന പോസ്റ്റുകള്‍ക്ക് കീഴില്‍ വരുന്ന കമന്റുകളും ലൈക്കുകളും എങ്ങിനെ നിയന്ത്രിക്കാം എന്നതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.