
ഡിസ്പോസിബിള്‍ ഗ്ലാസുകൊണ്ട് ലൈറ്റുണ്ടാക്കാം
March 17, 2017, 09:50 PM IST
ഉപയോഗിച്ച് 'കളയാനുള്ളതാ'ണ് ഡിസ്പോസിബിള്‍ ഗ്ലാസുകള്‍. ഇതുപോലുള്ള കുറച്ച് ഗ്ലാസുകളുപയോഗിച്ച് മനോഹരമായ ഒരു ലൈറ്റുണ്ടാക്കിയാലോ. അതും നല്ല പാര്‍ട്ടി സ്റ്റൈല്‍ ലൈറ്റ്. ഒരു സ്റ്റാപ്ലറും എല്‍ഇഡി ലൈറ്റുമാണ് അതിന് വേണ്ടത്.