പല്ലുതേയ്ക്കാന്‍ മാത്രമല്ല ടൂത്ത് പേസ്റ്റ്
March 20, 2017, 12:35 PM IST
എന്താണ് ടൂത്ത് പേസ്റ്റിന്റെ ഉപയോഗം എന്ന് ചോദിച്ചാല്‍ ഉടന്‍ വരും ''പല്ലു തേയ്ക്കാനെ''ന്ന് മറുപടി. എന്നാല്‍ ടൂത്ത് പേസ്റ്റ് കൊണ്ട് വേറെ എന്തൊക്കെ ഉപയോഗങ്ങളുണ്ടെന്ന് ചോദിച്ചാല്‍ എത്രപേര്‍ ഉത്തരം പറയും? ഉത്തരം കിട്ടാത്തവര്‍ക്കായി ഈ വീഡിയോ സമര്‍പ്പിക്കുന്നു. പശയായും മരുന്നായും വരെ ടൂത്ത്പേസ്റ്റ് ഉപയോഗിക്കാമെന്ന് ഈ വീഡിയോ നിങ്ങള്‍ക്ക് കാട്ടിത്തരും.