പൈനാപ്പിള്‍ കേക്കാണ് കേക്ക്
April 24, 2018, 02:56 PM IST
നമ്മുടെ നാട്ടില്‍ എളുപ്പം കിട്ടാവുന്ന ഒരു ഫലമാണ് കൈതച്ചക്ക. ഇത്കൊണ്ട് ഒരു കേക്ക് ഉണ്ടാക്കി നോക്കിയാലോ