
പഴയ സിഡി കവറുണ്ടോ? കളയേണ്ട
March 15, 2017, 09:15 PM IST
കുറച്ചു കാലം മുമ്പുവരെ നമ്മളില്‍ മിക്കവരും സീഡികള്‍ വാങ്ങി പാട്ടുകേള്‍ക്കുകയും വീഡിയോ കാണുകയുമൊക്കെ ചെയ്തിരുന്നതാണ്. മെമ്മറി കാര്‍ഡും പെന്‍ഡ്രൈവുമൊക്കെ അരങ്ങു കീഴടക്കുമ്പോള്‍ പതിയെ അതിനോട് ചേര്‍ന്ന് പോകുകയേ നിവൃത്തിയുള്ളൂ. അങ്ങനെ വരുമ്പോള്‍ സിഡികളും അവയുടെ കവറുമെല്ലാം ഉപയോഗശൂന്യമെന്ന് തോന്നും. എന്നാല്‍ കുറച്ച് നേരം ഒന്നിരുന്നാല്‍ ആ പഴയ സിഡി കവറുകള്‍ നമുക്ക് ഉപകാരമുള്ള മറ്റേതെങ്കിലും രീതിയില്‍ ഉപയോഗിക്കാം. ദാ...ഇതൊന്ന് നോക്കൂ.