പഴയ സിഡി ഫോട്ടോ ഫ്രെയിമാക്കാം
March 3, 2018, 02:57 PM IST
നിങ്ങളുടെ വീട്ടില്‍ പഴയ സിഡികള്‍ വെറുതേ കിടക്കുന്നുണ്ടോ? എങ്കില്‍ എന്തുകൊണ്ട് അവയെ ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിച്ചുകൂട? പഴയ സിഡികള്‍ ഉപയോഗിച്ച് ഫോട്ടോ ഫ്രെയിം ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.