ഉപയോഗം കഴിഞ്ഞ തുണി കൊണ്ട് കിടിലൻ ഫ്ലോർ മാറ്റ്
February 15, 2018, 02:41 PM IST
ഉപയോഗം കഴിഞ്ഞ തുണികൾ എന്ത് ചെയ്യണെമെന്നോർത്ത് വിലപിക്കുന്നവരാണ് മിക്ക വീട്ടമ്മമാരും.വീട്ടിൽ തന്നെ ഇവ ഉപയോഗ യോഗ്യമാക്കിയാലോ? കിടിൽ ഫ്ലോർമാറ്റിന് ഇനി കാശ് കളയണ്ട.കുറഞ്ഞ സമയം കൊണ്ട് നിർമ്മിക്കാവുന്ന മാറ്റ് കണ്ടു നോക്കൂ