വീട്ടില്‍ത്തന്നെ ഒരു 'ഹാന്‍ഡ് മെയ്ഡ് എടിഎം മെഷീന്‍' സ്ഥാപിച്ചാലോ

കൊച്ചു കൊച്ചു സംഖ്യകള്‍ സൂക്ഷിക്കാന്‍ നമ്മള്‍ പണക്കുടുക്കകള്‍ വീട്ടില്‍ സൂക്ഷിച്ചുവെക്കാറുണ്ട്. എന്നാല്‍ എല്ലാം ഡിജിറ്റലായിക്കഴിഞ്ഞ ഈ കാലത്ത് പണക്കുടുക്കയും ഒന്ന് ഡിജിറ്റല്‍ സ്റ്റൈലിലാക്കിയാല്‍ എന്താ കുഴപ്പം? അതും ഹാന്‍ഡ് മെയ്ഡ്. കാര്‍ഡ് ബോര്‍ഡുകള്‍ ഉപയോഗിച്ച് ഒരു എടിഎം യന്ത്രം ഉണ്ടാക്കി പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് ഒന്ന് നോക്കാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.