പച്ചക്കറി മുറിക്കാന്‍ ചില എളുപ്പവഴികള്‍
February 23, 2017, 08:05 PM IST
നമ്മള് വീടുകളില്‍ പച്ചക്കറി മുറിക്കാറുണ്ട്. എങ്കിലും വെളുത്തുള്ളിയും സവാളയും ഇഞ്ചിയും പോലുള്ള പച്ചക്കറികള്‍ വൃത്തിയാക്കുമ്പോള്‍ അല്‍പ്പം സമയനഷ്ടമൊക്കെ സംഭവിക്കാറുണ്ട്. എന്നാല്‍ ചില സൂത്രപ്പണികള്‍ കയ്യിലുണ്ടെങ്കില്‍ പച്ചക്കറികള്‍ മുറിച്ച് വൃത്തിയാക്കുമ്പോഴുണ്ടാകുന്ന സമയനഷ്ടം നികത്താം. എങ്ങനെയെന്നല്ലേ? അതിനുള്ള വഴികളാണ് ഇവിടെ പറയുന്നത്.