കണ്ണടയിലെ മങ്ങല്‍ ഒഴിവാക്കാന്‍...

തണുപ്പുകാലത്തും മറ്റും ഈര്‍പ്പം തട്ടി കണ്ണട മങ്ങിപ്പോകാറുണ്ട്. തുണി കൊണ്ട് തുടച്ചാല്‍ പക്ഷേ കണ്ണട നല്ല രീതിയില്‍ വൃത്തിയായിക്കോളണമെന്നില്ല. പിന്നെ എന്ത് ചെയ്യും എന്നാലോചിച്ച് വിഷമിക്കേണ്ടതില്ല. ഒരു തുണിയില്‍ അല്‍പ്പം ഡിഷ് സോപ്പ് പുരട്ടി കണ്ണടയുടെ ഗ്ലാസില്‍ നന്നായി തേക്കുക. പിന്നീട് ഗ്ലാസ് നന്നായി തെളിഞ്ഞുവരുന്നതുവരെ കാത്തിരിക്കുക. ശേഷം ഒരു തുണിയെടുത്ത് തുടച്ചശേഷം കണ്ണാട ഒന്ന് വെച്ചുനോക്കൂ. അപ്പോഴറിയാം മാറ്റം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented