വായില്‍ കപ്പലോടിക്കും എഗ്ഗ് മസാല
July 1, 2018, 10:42 PM IST
ചില മസാലക്കൂട്ടുകള്‍ കാണുമ്പോഴേ വായില്‍ കപ്പലോടും. അങ്ങനൊരു അഡാറ് ഐറ്റമാണ് എഗ്ഗ് മസാല. തട്ട് കടകളില്‍ നല്ല ഡിമാന്റുള്ള എഗ്ഗ് മസാല എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവമാണ്. ദാ ഈ റസിപ്പി ഒന്ന് പരീക്ഷിച്ച് നോക്കൂ