
മറന്നാലും സാരമില്ല, പാത്രം പാടുപെടാതെ മിനുക്കിയെടുക്കാം
August 6, 2018, 04:00 PM IST
അടുപ്പത്ത് എന്തെങ്കിലും വെച്ച് മറന്ന് പേകാറുണ്ട്. തിരികെ എത്തി നേക്കുമ്പോള്‍ പാത്രം നിറയെ കരിപിടിച്ചിരിക്കാറുമുണ്ട്. പക്ഷേ പിന്നീട് ആ പാത്രമൊന്ന് കഴുകിയെടുക്കാന്‍ പണിപെടാറില്ലേ. എന്നാല്‍ ഇനി പാടുപെടേണ്ട. ഈസിയായി കഴുകി വൃത്തിയാക്കുന്നത് എങ്ങനെയെന്ന് നോക്കാം...