Household
KITCHEN

അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അടുക്കളയും സുന്ദരിയാകും

വീട്ടിലെ മുറികൾ പോലെ തന്നെ പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. വീട്ടമ്മാരെ സംബന്ധിച്ച് ..

easy way to clean pan
മറന്നാലും സാരമില്ല, പാത്രം പാടുപെടാതെ മിനുക്കിയെടുക്കാം
Egg masala
വായില്‍ കപ്പലോടിക്കും എഗ്ഗ് മസാല
honey
ചുമയും കഫക്കെട്ടും പ്രശ്നമാണോ: ഈ 'തേൻ' വഴികള്‍ പരീക്ഷിക്കൂ
egg biriyani

പരീക്ഷിച്ചോളൂ...കിടിലന്‍ മുട്ട ബിരിയാണി

ബിരിയാണിയില്‍ വെറൈറ്റി പരീക്ഷിക്കുന്നവര്‍ക്കും കോഴിമുട്ട ഇഷ്ടഭക്ഷണമായവര്‍ക്കും പരീക്ഷിച്ച് നോക്കാവുന്ന കിടിലന്‍ മുട്ട ബിരിയാണിയുടെ ..

pineapple cake

പൈനാപ്പിള്‍ കേക്കാണ് കേക്ക്

നമ്മുടെ നാട്ടില്‍ എളുപ്പം കിട്ടാവുന്ന ഒരു ഫലമാണ് കൈതച്ചക്ക. ഇത്‌കൊണ്ട് ഒരു കേക്ക് ഉണ്ടാക്കി നോക്കിയാലോ

chicken

ബട്ടർഫ്ലൈ ചിക്കൻ വിത്ത് കൊറിയാന്റർ & ലൈം

ചിക്കൻ ഏത് തലരത്തിലായാലും അത് നമുക്ക് പ്രിയപ്പെട്ടതാണ് . അപ്പോൾ പിന്നെ ടെയ്സ്റ്റി മാത്രമല്ല സ്റ്റൈലിഷും കൂടിയായ ഈ ചിക്കൻ വിഭവം ഒന്നു ..

sarbath

നല്ല നാടന്‍ കുലുക്കി സര്‍ബത്ത്

ചൂടു കാലത്ത് കുളിര്‍മയേകാന്‍ നല്ല നാടന്‍ കുലുക്കി സര്‍ബത്ത് എളുപ്പത്തിൽ വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ..?

water melon

വത്തക്ക കഴിക്കലല്ല; മുറിക്കലാണ് കല

തണ്ണിമത്തന്‍ കഴിക്കാന്‍ ഇഷ്ടമാണെങ്കിലും മുറിക്കല്‍ അത്ര പിടിക്കുന്ന കാര്യമല്ല പലർക്കും. ഇതിലെ ജലാംശവും വലിപ്പക്കൂടുതലുമാണ് പ്രധാന കാരണം ..

match stick

തീപ്പെട്ടി ദാ ഇങ്ങനെ അലങ്കാരവുമാക്കാം

വലിയ ചെലവില്ലാതെ വീട് അലങ്കരിക്കാൻ താത്പര്യമുള്ളവരാണോ നിങ്ങൾ ? എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

photo frames

പഴയ സിഡി ഫോട്ടോ ഫ്രെയിമാക്കാം

നിങ്ങളുടെ വീട്ടില്‍ പഴയ സിഡികള്‍ വെറുതേ കിടക്കുന്നുണ്ടോ? എങ്കില്‍ എന്തുകൊണ്ട് അവയെ ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിച്ചുകൂട? പഴയ സിഡികള്‍ ..

img

ഗോള്‍ഡന്‍ ഫേഷ്യലൊക്കെ എന്നുണ്ടായതാ ?

വിശേഷാവസരങ്ങളിലെല്ലാം ബ്യൂട്ടിപാര്‍ലറിലേക്കോടുന്നവരോട്... പ്രകൃതി ദത്തമായി ലഭിക്കുന്ന വസ്തുക്കളാണ് സ്ഥായിയായ സൗന്ദര്യ സംരക്ഷണ ഏറ്റവും ..

dgfhg

മാലിന്യമായി കാണണ്ട... ഭംഗിയേറിയ അലങ്കാര വസ്തുക്കളാക്കാം

വീട്ടിൽ പല സാധനങ്ങളും ചീത്തയായിക്കഴിഞ്ഞാൽ അത് എങ്ങനെ ഒഴിവാക്കുമെന്നോർത്ത് തല പുകയ്ക്കുന്നവരാണ് പലരും.എന്നാൽ ഒരിത്തിരി സമയം കണ്ടെത്തുകയാണെങ്കില്‍ ..

mat

ഉപയോഗം കഴിഞ്ഞ തുണി കൊണ്ട് കിടിലൻ ഫ്ലോർ മാറ്റ്

ഉപയോഗം കഴി‍ഞ്ഞ തുണികൾ എന്ത് ചെയ്യണെമെന്നോർത്ത് വിലപിക്കുന്നവരാണ് മിക്ക വീട്ടമ്മമാരും.വീട്ടിൽ തന്നെ ഇവ ഉപയോഗ യോഗ്യമാക്കിയാലോ? കിടിൽ ..

masala

കറിപ്പൊടികളിലെ മായം തിരിച്ചറിയാൻ ചില പൊടിക്കൈകൾ

നാമുപയോഗിക്കുന്ന പല കറിമസാലകളും രുചിക്കൂട്ട് മാത്രമല്ല ,മാരക രോഗങ്ങളിൽ നിന്ന് നമ്മെ പൊതിഞ്ഞു പിടിക്കുന്ന ആരോഗ്യ സംരക്ഷകർ കൂടിയാണ്.മുൻപ് ..

Thread

നിങ്ങൾക്കറിയാമോ നൂലുകൊണ്ടുള്ള ഈ ഉപയോഗങ്ങൾ ?

നാട്ടിലെ ഒരുവിധം വീടുകളിലൊക്കെ ഉണ്ടാവുന്ന വസ്തുക്കളിലൊന്നാണ് നൂല്‍. വസ്ത്രങ്ങളിലെ അത്യാവശ്യം തുന്നല്‍പ്പണികളൊക്കെ ചെയ്യാനായിരിക്കും ..

Plastic covers

ഈ രീതിയിലും പ്ലാസ്റ്റിക് കവറുകള്‍ പുനരുപയോഗിക്കാം

പ്ലാസ്റ്റിക് കവറുകള്‍ എങ്ങനെയെല്ലാം പുനരുപയോഗിക്കാം എന്നതിന്റെ സാധ്യതകള്‍ തേടുന്നവരാണ് നമ്മള്‍. അക്കൂട്ടത്തിലേക്കിതാ പുതിയ ചില മാര്‍ഗങ്ങള്‍ ..

Folding clothing

വസ്ത്രങ്ങള്‍ മടക്കാന്‍ എളുപ്പവഴി

അലക്കിയ വസ്ത്രങ്ങള്‍ വൃത്തിയായി മടക്കിവെയ്ക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഒരു യാത്രയ്ക്ക് പോകുന്ന അവസരത്തിലാണെങ്കില്‍ ..

marker

മാര്‍ക്കര്‍ അത്ര ചില്ലറക്കാരനല്ല കേട്ടോ

മാര്‍ക്കര്‍ കൊണ്ടുള്ള ചില വെറൈറ്റി ഉപയോഗങ്ങള്‍ കണ്ടുനോക്കൂ

tooth brush

പഴയ ടൂത്ത് ബ്രഷ് കൊണ്ട് കിടിലന്‍ ഉപയോഗങ്ങള്‍

പല്ലു തേയ്ക്കുന്ന ബ്രഷ് ഉപയോഗശൂന്യമായാല്‍ എന്ത് ചെയ്യും? വലിച്ച് ഒരേറുകൊടുക്കും. അത്രതന്നെ. എന്നാല്‍ ഇനി ടൂത്ത് ബ്രഷ് വലിച്ചെറിയുന്നതിന് ..

craft

വീട് സ്മാര്‍ട്ടാക്കാന്‍ കാശാണോ പ്രശ്‌നം

അധികം ചിലവില്ലാതെ വീട് സ്മാര്‍ട്ടാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍.

Pillow Case

തലയിണയുടെ കവറായാലെന്താ...ഇങ്ങനേയും ഉപയോഗിച്ചുകൂടെ

മനോഹരമായ കവറുള്ള തലയിണകള്‍ കിടപ്പുമുറിക്ക് ഒരലങ്കാരം തന്നെയാണ്. തലയിണയെ പുതപ്പിക്കുന്നതിലുപരി മറ്റു ചില ഉപയോഗങ്ങള്‍ കൂടി ഈ കവറുകള്‍ക്കുണ്ട് ..

Hose

ഹോസുകൊണ്ട് ആറുപയോഗങ്ങള്‍

പൂന്തോട്ടത്തില്‍ ചെടി നനയ്ക്കാനുപയോഗിക്കുന്ന വണ്ണം കുറഞ്ഞ ഹോസുകൊണ്ടുള്ള ഉപയോഗങ്ങളെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. മൂര്‍ച്ചയുള്ള ..

T Shirt

പഴയ ടി ഷര്‍ട്ടുകൊണ്ട് ഇങ്ങനേയും ഉപയോഗങ്ങള്‍

പഴക്കം വന്നാലും ഭംഗി നഷ്ടപ്പെടാത്തവയാണ് ചില ടി ഷര്‍ട്ടുകള്‍. പക്ഷേ ധരിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും? കളയും എന്ന് ..

kitchen

അപ്പക്കാരം, ഷേവിങ് ക്രീം, പെട്രോളിയം ജെല്ലി; വീട്ടില്‍ പരീക്ഷിക്കാം ചില പൊടിക്കൈകള്‍

നട്ടും ബോള്‍ട്ടും, ബൈക്കിന്റെയും സൈക്കിളിന്റെയും ഇരുമ്പുഭാഗങ്ങളും പെട്ടന്ന് തുരുമ്പെടുക്കുന്നുണ്ടോ?. ഇവയിലൊക്കെ അല്‍പം പെട്രോളിയം ..

Bath room

ബാത്ത് റൂം സ്മാര്‍ട്ടാക്കാം, സിംപിളായി

ബാത്ത് റൂം വൃത്തിയായി സൂക്ഷിക്കുക എന്നത് അല്‍പ്പം പാടുപിടിച്ച പണിയാണ്. എന്നാല്‍ വളരെ ലളിതമായ 10 വഴികളിലൂടെ ഇത് സാധ്യമാക്കാം. 16 മില്ല്യണ്‍ ..

tips

ലിപ്സ്റ്റിക്കും ക്രീമും ക്ലിപ്പുമെല്ലാം വീട്ടുകാര്യങ്ങള്‍ക്കും ഉപകാരപ്പെടും; ചില പെണ്‍ പൊടിക്കൈകള്‍

സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് ഇങ്ങനെയും ചില ഉപയോഗങ്ങള്‍

Pklastic Bottle Lids

പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പുകൊണ്ട് ഇങ്ങനേയും ചില ഉപയോഗങ്ങളുണ്ട്

പ്ലാസ്റ്റിക് കുപ്പികൊണ്ടുള്ള ഉപയോഗങ്ങള്‍ നമ്മള്‍ ഇതിന് മുമ്പ് ഹൗ ടുവില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്നിവിടെ ഇതേ പ്ലാസ്റ്റിക് കുപ്പികളുടെ ..

Leaf Electric
ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടുന്ന നിസാന്‍ ലീഫ് ഇലക്ട്രിക് കേരള സെക്രട്ടറിയേറ്റില്‍
Most Commented