വേനലിൽ ഒരൽപം ചാമ്പയ്ക്ക വൈൻ കുടിച്ചാലോ
March 14, 2018, 03:05 PM IST
വിറ്റാമിന്‍ സി യുടെ കലവറയാണ് ചാമ്പയ്ക്ക.കൂടാതെ വിറ്റാമിന്‍ എ, കാത്സ്യം,ഇരുമ്പ് എന്നിവയും ചാമ്പയില്‍ സുലഭമാണ്.ദഹനപ്രക്രിയയ്ക്കും ചാമ്പ നല്ലതാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കാന്‍സറിനെ പ്രതിരോധിക്കാനും നിര്ജലീകരണമകറ്റാനും ചാമ്പയ്ക്ക ബെസ്റ്റാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു
ചാമ്പ നിറയെ കായ്ച്ചാല് പലരും കളയുകയാണ് പതിവ്.എന്നാല്‍ അച്ചാറായും ഉപ്പിലിട്ടതായും എന്തിന് വൈനാക്കി വരെ ചാമ്പ ഉപയോഗിക്കാം.
രുചികരമായ ചാമ്പയ്ക്ക വൈന്‍ ഉണ്ടാക്കാന്‍ പഠിച്ചാലോ