ചുക്കു കാപ്പി ഉണ്ടാക്കാന്‍ അറിയില്ലെങ്കില്‍ ദാ പഠിച്ചോളു
കാലാവസ്ഥ മാറുമ്പോള്‍ നമ്മെ തേടിവരുന്ന ചില അസുഖങ്ങളില്‍ പ്രധാനികളാണ് പനി,ചുമ,തുമ്മല്‍,ജലദോഷം,കഫക്കെട്ട്.എന്നാല്‍ ഇവയെ പ്രതിരോധിക്കാന്‍ നല്ല നാടന്‍ മരുന്ന് പഴമക്കാര്‍ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്.അസ്സല് ചുക്കു കാപ്പി അഥവാ കരിപ്പെട്ടിക്കാപ്പി ഒരു ഗ്ളാസ് ചൂടോടെ അങ്ങു കുടിച്ചാല്‍ ഏത് ചുമയും പനിയും പമ്പ കടക്കും.