ആഹാരം കഴിക്കാൻ കുഞ്ഞുങ്ങൾക്കൊരു താളമുണ്ട്. വാരിവലിച്ച് തിന്നുകയല്ല, ആ താളത്തിൽ ആസ്വദിച്ചാണ് ..
എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം കുട്ടികളുടെ നല്ലഭാവിയെക്കുറിച്ചാണ്. എങ്ങനെ തങ്ങളുടെ കുഞ്ഞുങ്ങളെ ഈ മത്സരലോകത്ത് കാല്‍ച്ചുവടുകള്‍ ..
പ്രായ ഭേദമന്യേ എല്ലാവരും നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. നെഞ്ചെരിച്ചല്‍, പുളിച്ച് തകറ്റല് എന്നിവയെല്ലാം ഈ രോഗത്തിന്റെ ..
കര്‍ക്കിടക മാസക്കാലത്ത് ത്വക്കിനുണ്ടാകുന്ന രോഗങ്ങളും അവയുടെ പ്രതിവിധിയെക്കുറിച്ചുമറിയാം...
എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പരാതിയാണ് മുടിയിലെ താരന്. യുവാക്കളിലും മധ്യവയസ്കരുമാണ് ഈ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത് ..
കണ്ണിന്റെ ഭംഗി നിശ്ചയിക്കുന്നതില്‍ കണ്‍പീലികള്‍ക്കുള്ള സ്ഥാനം ചെറുതല്ല. കണ്പീലിയഴകിനായി ചില ടിപ്സ്. കണ്പീലികള് ..
മാതാപിതാക്കളുടെ കണ്ണിലെ കൃഷ്ണ മണികളാണ് ഓരോ കുഞ്ഞും.അവരുടെ ഓരോ വളര്‍ച്ചയും കരുതലോടെയാണ് അച്ഛനമ്മമാര്‍ നോക്കിക്കാണുക. കുഞ്ഞുങ്ങളുടെ ..
കാല് വിണ്ടുകീറി സുന്ദരമായ പാദങ്ങള്‍ ചീത്തയാവുന്നുണ്ടോ? എങ്കില്‍ ദാ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാവുന്ന ..
വിറ്റാമിന്‍ സി യുടെ കലവറയാണ് ചാമ്പയ്ക്ക.കൂടാതെ വിറ്റാമിന്‍ എ, കാത്സ്യം,ഇരുമ്പ് എന്നിവയും ചാമ്പയില്‍ സുലഭമാണ്.ദഹനപ്രക്രിയയ്ക്കും ചാമ്പ ..
കാലാവസ്ഥ മാറുമ്പോള്‍ നമ്മെ തേടിവരുന്ന ചില അസുഖങ്ങളില്‍ പ്രധാനികളാണ് പനി,ചുമ,തുമ്മല്‍,ജലദോഷം,കഫക്കെട്ട്.എന്നാല്‍ ഇവയെ പ്രതിരോധിക്കാന്‍ ..
പഴത്തൊലി മുഖം മിനുക്കാനും കരുവാളിപ്പ് കളയാനും ബെസ്റ്റാ.
മഴക്കാലം രോഗങ്ങളുടെ കാലമാണ്. മണ്‍സൂണ്‍ സമാഗമത്തില്‍ കേരളം രോഗികളെക്കൊണ്ട് നിറയുന്നു. പലതരം വ്യാധികളുണ്ടാവുമെങ്കിലും പകര്‍ച്ചപ്പനികളും ..
മഴക്കാലമാണ്, കൊതുക് കാലനാകുന്ന കാലം. ഡെങ്കിപ്പനിയായും, മറ്റും കൊതുകുള്‍ മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. വീട്ടില്‍ ഉപയോഗിക്കാവുന്ന ..
ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെയടക്കം അലട്ടുന്ന ഒരു പ്രശ്നമാണ് അമിതഭാരം. അമിത ഭാരം കൊണ്ടു ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്രയിക്കാവുന്നു ..
നഗരത്തിലെ എല്ലാവർക്കും പറയാൻ ഇപ്പോൾ രണ്ടു പ്രധാന വിഷയങ്ങൾ മാത്രമേയുള്ളു... മഴയും പനിയും. നിർത്താതെ പെയ്യുന്ന മഴയിൽ നഗരം മുങ്ങുമ്പോൾ ..
നമ്മുടെ നാട്ടില്‍ സ്കൂള്‍ തുറക്കുന്നതും മഴക്കാലമെത്തുന്നതും ഒരുമിച്ചാണ്. ഇതേത്തുടര്‍ന്ന് കുട്ടികള്‍ക്ക്, പ്രത്യേകിച്ച് പ്രതിരോധ ശേഷി ..
നമ്മുടെ നാട്ടിലെ സാധാരണമായൊരു പകര്‍ച്ചവ്യാധിയാണ് ചിക്കന്‍പോക്സ്. തൊലിപ്പുറമേ തടിപ്പുകള്‍ ഉണ്ടാവുന്നു. അതിന് രണ്ടോ മൂന്നോ ദിവസം മുമ്പ് ..
മുടികൊഴിച്ചിലിനുള്ള പ്രധാന കാരണമാണ് താരന്. ശിരോ ചര്‍മത്തിലെ വൃത്തിയില്ലായ്മയാണ് താരനുണ്ടാവാനുള്ള കാരണമായി പറയുന്നത്. തലയോട്ടിയുടെ ..
സംസ്ഥാനത്ത് ചൂട് 30 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ചൂടുകൂടിയതോടെ ശരീരത്തിലെ ജലാംശം മുഴുവൻ നഷ്ടപ്പെടുന്ന സമയമാണിത്. ഇതിന് നല്ല മുൻകരുതൽ ..
ഒരു ചെറിയ തൊണ്ട വേദന വന്നാല്‍പ്പോലും ആശുപത്രിയില്‍ പോയി ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നവരാണ് നമ്മള്. എന്നാല്‍ തൊണ്ടവേദനയെ ..
മനുഷ്യനെ അലട്ടുന്ന പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ചെറുതേന്‍ ജലദോഷം, തൊണ്ടവേദന, ചുമ,കഫം എന്നിവയ്ക്ക് താഴെ ..
ശരീരത്തിലെ ഓരോ അവയവങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഒന്നും വിലകുറച്ച് കാണാനാവില്ല. പാദങ്ങളും അങ്ങിനെ തന്നെയാണ്. ശരിക്കും ..
ശരീരഭാരം കുറയ്ക്കാന്‍ വ്യായാമത്തോടൊപ്പം തന്നെ ആഹാര നിയന്ത്രണവും ആവശ്യമാണ്. പോഷക സമൃദ്ധവും ഒപ്പം മിതവും സമയബന്ധിതവുമായ ആഹാരശീലമാണ് ..
വേനല്‍ക്കാലത്തിന് മുന്നോടിയായി മഞ്ഞുകാലം തുടങ്ങി. അതിരാവിലെയും വൈകുന്നേരങ്ങളിലുമുളള മഞ്ഞുവീഴ്ച പലവിധ രോഗങ്ങള്‍ക്കും കാരണമാകും ..
നിസ്സാരക്കാരനാണെങ്കിലും താരന് കുറച്ചൊന്നുമല്ല നമ്മളെ ടെന്‍ഷന്‍ അടിപ്പിക്കാറ്. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യ മാകുമ്പോഴാണ് ..