കുട്ടിയുടെ വളര്‍ച്ചയില്‍ അധ്യാപക-രക്ഷാകര്‍ത്തൃ ബന്ധത്തിന്റെ പ്രാധാന്യം - എഫക്ടീവ് പാരന്റിങ്
September 20, 2018, 05:13 PM IST
നാലോ, അഞ്ചോ വയസ്സായാല്‍ ഒരു കുട്ടി ഏറ്റവും സജീവമായിരിക്കുന്ന സമയം ചെലവഴിക്കുന്നത് സ്കൂളിലാണ്. അതുകൊണ്ടുതന്നെ ഓരോ കുട്ടിയുടെയും വളര്‍ച്ചയിലും വ്യക്തിത്വ വികാസത്തിലും അധ്യാപകരുടെ റോള്‍ വലുതാണ്. അധ്യാപകരും രക്ഷാകര്‍ത്താക്കളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എഫക്ടീവ് പാരന്റിങില്‍ ഡോ. കൊച്ചുറാണി ജോസഫ് സംസാരിക്കുന്നു.