
ഒരു മിനിറ്റുകൊണ്ട് ടെഡി ബെയര്‍ ഉണ്ടാക്കാം
March 16, 2017, 08:55 PM IST
ടെഡി ബെയറിനെ ഇഷ്ടമില്ലാത്ത കുട്ടികളുണ്ടാവില്ല. പല വലിപ്പത്തിലും നിറത്തിലുമുള്ള കരടിപ്പാവകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനായി ഒരു ടെഡി ബെയര്‍ നമുക്ക് വീട്ടില്ത്തന്നെയുണ്ടാക്കി നോക്കിയാലോ? അതും വെറും ഒരു മിനിറ്റിനുള്ളില്‍.