ഷൂലേസ് കെട്ടാന്‍ അഞ്ചുവഴികള്‍

ഷൂസ് ഇടാറുണ്ടെങ്കിലും അതിന്റെ ലേസ് എങ്ങനെ കെട്ടണമെന്ന ആശങ്കയുള്ളവരാണ് നമ്മള്‍ പലരും. അറിയാവുന്നവരാവട്ടെ എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് കരുതുന്നവരും. ഷൂലേസ് കെട്ടാനുള്ള അഞ്ച് വ്യത്യസ്ത മാര്‍ഗങ്ങളാണിവിടെ പരിചയപ്പെടുത്താന്‍ പോകുന്നത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented