കുട്ടി പരീക്ഷയില്‍ തോറ്റാല്‍..

സ്വന്തം കുട്ടി പരീക്ഷകളിലെല്ലാം ഒന്നാമതാക്കണമെന്നത് എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ്. അപ്പോള്‍ കുട്ടി ഒരു പരീക്ഷയില്‍ തോറ്റാലുള്ള പ്രതികരണം എങ്ങനെയായിരിക്കും! തോറ്റ കുട്ടിയെ ശിക്ഷിക്കുകയോ ശാസിക്കുകയോ ആണോ വേണ്ടത്? എഫക്ടീവ് പാരന്റിങ്ങില്‍ ഡോ.കൊച്ചുറാണി ജോസഫ് സംസാരിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.