നല്ല പൂ പോലുള്ള പാലപ്പം
March 29, 2018, 03:01 PM IST
പാലപ്പം ഉണ്ടാക്കാതെ എന്ത് ഈസ്റ്ററാണ് മലയാളിക്ക്. പാലപ്പം ഉണ്ടാക്കാനല്ല വിഷമം. ഏറ്റവും സോഫ്റ്റായി ഉണ്ടാക്കലാണ് വിഷയം. ദാ ഈ രീതിയൊന്ന് പരീക്ഷിച്ച് നോക്കൂ