കാര്‍ഡ്‌ബോര്‍ഡ് കൊണ്ടൊരു ക്രെയിന്‍ ഉണ്ടാക്കിയാലോ?

ക്രെയിന്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് വരുന്ന ഒരു രൂപമുണ്ട്. ഭാരമുള്ള വസ്തുക്കളും മറ്റും നീക്കാനുപയോഗിക്കുന്ന ഭീമാകാരനായ ഒരു രൂപം. പക്ഷേ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ക്രെയിനിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  അതും വീട്ടില്‍ത്തന്നെ നിര്‍മിക്കാവുന്ന ഒന്നിനെക്കുറിച്ച്? നെറ്റി ചുളിക്കേണ്ട. സംഗതി നടക്കും. കുറച്ച് കാര്‍ഡ് ബോര്‍ഡും പശയും ഏതാനും സിറിഞ്ചുകളുമുണ്ടെങ്കില്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented