
സംഖ്യകള്‍ കൊണ്ട് ചിത്രം വരച്ചാലോ?
March 26, 2017, 04:58 PM IST
കൊച്ചുകുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ഹൗ ടു പരിചയപ്പെടുത്തുന്നത്. സംഖ്യകള്‍ ഉപയോഗിച്ച് എങ്ങനെ ചിത്രം വരയ്ക്കാമെന്നാണ് ഈ വീഡിയോ കാണിച്ചുതരുന്നത്. കൊച്ചുകുട്ടികളെ എണ്ണവും ചിത്രം വരയ്ക്കാനും പഠിപ്പിക്കുന്ന സമയത്ത് മുതിര്‍ന്നവര്‍ക്ക് ഈ വിദ്യ ഏറെ ഉപകാരപ്പെടും. എണ്ണം പഠിക്കുകയും ചിത്രം വരയ്ക്കുകയും അതിന് നിറം നല്കാന് കുട്ടികളെ പ്രേരിപ്പിക്കാനും ഒരുമിച്ച്