കുട്ടികള്‍ക്ക് നല്‍കേണ്ട ഏറ്റവും വലിയ സമ്മാനം ഇതാണ്
October 4, 2018, 04:38 PM IST
ഇന്ന് കുട്ടികയ്ക്ക് വേണ്ടതും അതിലേറെയും നല്കാന് മാതാപിതാക്കള്‍ തയ്യാറാണ്. ആവശ്യങ്ങള്‍ പറയും മുമ്പേ അവ കുട്ടികളുടെ മുന്നിലെത്തുന്നു. എന്നാല്‍, ഒരു മാതാവിന് അല്ലെങ്കില്‍ പിതാവിന് കുട്ടികള്‍ക്ക് നല്കാനാകുന്ന ഏറ്റവും വലിയ സമ്മാനം എന്താണ്? എഫക്ടീവ് പാരന്റിങില്‍ ഡോ. കൊച്ചുറാണി ജോസഫ് പറയുന്നു.