വീട്ടുജോലികളില്‍ കൂടെ ചേര്‍ക്കാം; അധ്വാനത്തിന്റെ വില കുട്ടികളുമറിയട്ടെ
November 8, 2018, 04:02 PM IST
കുട്ടികള്‍ അധ്വാനത്തിന്റെ വില എന്തെന്ന് അറിയേണ്ടത് ഭാവിയില്‍ ഉത്തമപൗരന്മാരാകുന്നതിനുള്ള അടിസ്ഥാനമാണ്. സാമൂഹ്യജീവിതത്തിലും അവര്‍ക്കത് ഉപകാരപ്പെടും. അതിനുള്ള പരിശീലനം വീട്ടില്‍ നിന്നുതന്നെ എങ്ങനെ നല്‍കാം.. ഡോ.കൊച്ചുറാണി ജോസഫ് പറയുന്നു..