പണത്തിന്റെ വില കുട്ടികളുമറിയണം- ഇഫക്ടീവ് പാരന്റിംഗ്
September 8, 2018, 03:00 PM IST
ഒരു പെന്‍സില്‍ ചോദിച്ചാല്‍ ഒരു പെട്ടി വാങ്ങിച്ചുകൊടുക്കുന്ന കാലമാണിന്ന്. നഷ്ടപ്പെടുന്നവയ്ക്ക് പകരം അതിലും മികച്ചവ ഉടനേ ലഭിക്കുന്നു. പണത്തിന്റെ വില കുട്ടിയും അറിയേണ്ടതിന്റെ ആവശ്യകത എന്താണ്? ഡോ. കൊച്ചുറാണി ജോസഫിന്റെ 'എഫക്ടീവ് പാരന്റിങ്' എപ്പിസോഡ്4