പറഞ്ഞു പറഞ്ഞു കാടുകയറിയാല്‍ ...
April 23, 2018, 02:51 PM IST
ചില പ്രഭാഷണങ്ങള്‍ റെയില്‍വേ പാളം പോലെ നീണ്ടു പോവാറുണ്ട്. എന്തുകൊണ്ട് ഇപ്രകാരം സംഭവിക്കുന്നു.നല്ല പ്രസംഗത്തിന് ഒരു ഘടനയുണ്ടാവും. ഇത് പാലിക്കാതെ വരുമ്പോഴാണ് സദസ്യര്‍ക്ക് ബോറടിക്കുന്നത്.പ്രഭാഷണകലയെ പറ്റി ഡോ. കൊച്ചുറാണി ജോസഫ് സംസാരിക്കുന്നു |
സക്സസ് ടിപ്പ്സ് എപ്പിസോഡ് : 7