ചില തയ്യാറെടുപ്പുകള്‍ നിങ്ങളെ നല്ല പ്രഭാഷകരാക്കും
March 19, 2018, 04:30 PM IST
പ്രഭാഷകര്‍ അവരുടെ വേഷത്തിലും ഭാവത്തിലും ഭാഷയിലും ശ്രദ്ധിക്കുമ്പോഴാണ് നല്ല പ്രഭാഷകരാവുന്നത്. എങ്ങനെ നല്ല പ്രഭാഷകരാവാം. പ്രഭാഷണകലയെ പറ്റി ഡോ. കൊച്ചുറാണി ജോസഫ് സംസാരിക്കുന്നു |
സക്സസ് ടിപ്പ്സ് എപ്പിസോഡ് : 3