പ്രസംഗമത്സരത്തിന് തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
May 3, 2018, 10:15 AM IST
പ്രസംഗമത്സരത്തിന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. വിവിധ വിഷയങ്ങളെ കുറിച്ച് ചെറുകുറിപ്പുകള്‍ തയ്യാറാക്കി സൂക്ഷിക്കുക.ധാരാളം വായിക്കുക. അവ കുറിച്ചു വെയ്ക്കുക എന്നിവ അതില്‍ ചിലത് മാത്രം. പ്രസംഗമത്സരത്തിന് പോകുന്നവര്‍ ഈ വീഡിയോ കണ്ടു നോക്കൂ. സക്സസ് ടിപ്സ് എപ്പിസോഡ്: 8