
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിങ് കോഴ്സുകള്‍ പഠിക്കാം...
August 8, 2018, 09:49 PM IST
എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിങ് കോഴ്സുകള്‍ പഠിക്കാന്‍ അവസരമൊരുക്കി അസാപ് (അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം). അസാപിന്റെ ആഭിമുഖ്യത്തില്‍, തിരഞ്ഞെടുക്കപ്പെട്ട എന്‍ജിനീയറിങ് കോളേജുകളില്‍ നടത്താനുദ്ദേശിക്കുന്ന കോഴ്സുകളുടെ പഠനസമയം 600 മണിക്കൂറായിരിക്കും.