പഞ്ചറിനെ വരുതിയിലാക്കാം
March 13, 2017, 08:40 PM IST
നമ്മുടെ ദൈനംദിന യാത്രകളിലെ സ്ഥിരം വില്ലനാണ് ടയര്‍ പഞ്ചറാവുന്നത്. ഒരു യാത്രയുടെ രസംകൊല്ലിയായ പഞ്ചറിനെ എങ്ങനെ വരുതിയിലാക്കാം എന്ന് നോക്കാം. വെറും അഞ്ച് മിനിറ്റുകൊണ്ട് നമുക്കിത് ചെയ്ത് തീര്‍ക്കാം.