25 ദിവസം കൊണ്ട് ചീര വിളവെടുക്കുന്നതെങ്ങനെ?
April 11, 2019, 08:47 PM IST
ഇലക്കറിയിനങ്ങളില്‍ പ്രധാനം ചീര തന്നെ. ചീരക്കൃഷിയിലെ പ്രധാന പ്രശ്നമെന്തെന്ന് ചോദിച്ചാല്‍ പാകിയ വിത്തിന്റെ ഭൂരിഭാഗവും ഉറുമ്പുകള്‍ കൊണ്ടുപോകുന്നു, ചീര വിത്തുകള്‍ മുളച്ചുവരുന്ന സമയത്ത് തന്നെ ധാരാളം കളകളും മുളച്ചുവരുന്നു, മണ്ണിലടങ്ങിയ പോഷകങ്ങള്‍ കളകള്‍ കൈയടക്കുന്നു തുടങ്ങിയവയാകും.
ചീര എങ്ങനെ നട്ടുവളര്‍ത്താമെന്ന് നോക്കാം