ഇല മുറിച്ച് നട്ട് സ്നെയ്ക്ക് പ്ലാന്റ് വളര്‍ത്തുന്നതെങ്ങനെ?
February 16, 2019, 08:07 PM IST
കുറഞ്ഞ സൂര്യപ്രകാശത്തിലും വളരുന്നതാണ് സ്നെയ്ക്ക് പ്ലാന്റ്. പ്രാണികളുടെ ശല്യം വളരെ കുറവാണ്. വീട്ടിനുള്ളില്‍ വളര്‍ത്താന്‍ പറ്റിയ ചെടിയാണിത്. അന്തരീക്ഷത്തിലെ വിഷാംശങ്ങള്‍ നീക്കാനുള്ള കഴിവ് ഈ ചെടിക്കുണ്ട്.