പച്ചക്കറി കേടാവാതിരിക്കാൻ കറണ്ട് വേണ്ടാത്തൊരു ഫ്രിഡ്ജ്
February 19, 2018, 06:34 PM IST
പച്ചക്കറികളും പഴവര്‍ഗങ്ങളും സൂക്ഷിക്കുന്നതിനായി കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കാവുന്ന ഊര്‍ജ്ജരഹിത ശീതികരണ സംഭരണി. തിരുവല്ല വളഞ്ഞവട്ടം സ്വദേശി പ്രദീപ് ജേക്കബാണ് ഊര്‍ജ്ജ രഹിത ശീതികരണ സംഭരണി നിര്‍മ്മിച്ച് കൃഷിയില്‍ നേട്ടം കൊയ്യുന്നത്