റഷീദിന്റെ തോട്ടത്തിലെ മിറാക്കിള്‍ പഴം

പുളിയെ മധുരമാക്കുന്ന പഴമാണ് മിറാക്കിള്‍ പഴം. മലപ്പുറം പെരിങ്ങോട്ട്പുലത്തിലെ പഴയിടത്ത് റഷീദാണ് ഈ പഴം കൃഷി ചെയ്യുന്നത്. പഴം കഴിച്ചതിന് ശേഷം പുളിയുള്ള എന്ത് കഴിച്ചാലും മധുര രസമാണ് രുചിക്കുക. ഈ പഴത്തിലുള്ള മിറാക്കുലിന്‍ എന്ന പദാര്‍ത്ഥമാണ് പുളി രസത്തെ മധുരമാക്കി മാറ്റുന്നത്. ഈ അത്ഭുതം ഒരു മണിക്കൂറോളം നാവില്‍ തങ്ങി നില്‍ക്കും. ഇതു പോലുള്ള നിരവധി വിദേശ പഴ ചെടികള്‍ റഷീദ് കൃഷി ചെയ്യുന്നുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.