പന്നികളെ തുരത്താന്‍ കുപ്പിക്കെണിയുണ്ടാക്കാം

കൃഷിയിടത്തില്‍ പന്നികള്‍ നടത്തുന്ന ആക്രമണം കര്‍ഷകര്‍ക്കുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. പലവിധ മാര്‍ഗങ്ങളും പരീക്ഷിച്ച് പന്നിയോട് സുല്ലിട്ട് നില്‍ക്കുന്ന കര്‍ഷകര്‍ക്ക് ഇതാ ഒരു കെണിവിദ്യ. കുപ്പിക്കെണി എന്നാണ് ഇതിന് പേര്. പേര് സൂചിപ്പിക്കുന്നത് പോലെ കുപ്പികള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കെണിയാണിത്. കൃഷിയിടത്തില്‍ കുപ്പികള്‍ അടുപ്പിച്ച് കെട്ടിയിടുക എന്നത് മാത്രമാണ് ഇതിന് ചെയ്യേണ്ടത്. കാറ്റടിക്കുമ്പോള്‍ കുപ്പികള്‍ കൂട്ടിമുട്ടുന്ന ശബ്ദം പന്നികളെ അകറ്റും. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.