കാന്താരിമുളക് എങ്ങനെ എളുപ്പത്തില്‍ വളര്‍ത്താം?
January 31, 2019, 05:25 PM IST
കാന്താരി മുളക് കിളിര്‍ക്കുന്നില്ലെന്ന് പരാതിയുണ്ടോ? മുളക് തൈ മുളപ്പിച്ചെടുക്കാന്‍ ഏറ്റവും നല്ലത് വട്ടത്തിലുള്ള പാത്രമാണ്.