കടയില്‍ നിന്നും വാങ്ങിയ മല്ലിയില എങ്ങനെ വീട്ടില്‍ മുളപ്പിച്ചെടുക്കാം?

നല്ല ഫ്രഷായ മല്ലിയില കടയില്‍ നിന്ന് വാങ്ങിയാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ മുളപ്പിച്ചെടുക്കാം. മല്ലിയില മാറ്റി ആവശ്യമുള്ള ചുവട് മാത്രം മുറിച്ചെടുക്കണം. ഇത് നന്നായി വൃത്തിയാക്കിയെടുക്കണം. 

ഗ്രോബാഗില്‍ ചകിരിച്ചോറും ജൈവവളവും ചേര്‍ത്ത മണ്ണില്‍ കൃഷി ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented