മുന്തിരിയുടെ തൈകള്‍ എങ്ങനെ വീട്ടില്‍ ഉണ്ടാക്കിയെടുക്കാം?
February 1, 2019, 11:05 AM IST
രണ്ടു രീതിയില്‍ മുന്തിരിയുടെ തൈകള്‍ വീട്ടിലുണ്ടാക്കാം. വള്ളിയായി ഇലകളുണ്ടാകുന്നതാണ് മുന്തിരിച്ചെടികള്‍ക്ക്. വിത്ത് മുളപ്പിച്ചും തണ്ട് മുറിച്ചു നട്ടും മുന്തിരി വളര്‍ത്താം.