കുറ്റിക്കുരുമുളക് തിപ്പലിയില്‍ ഗ്രാഫ്റ്റ് ചെയ്യുന്നതെങ്ങനെ?
March 15, 2019, 08:21 PM IST
ഗ്രാഫ്റ്റ് ചെയ്ത ചെടിക്ക് രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും.
തിപ്പലി വളര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ കുരുമുളക് ഗ്രാഫ്റ്റ് ചെയ്യണം.