കറിവേപ്പ് എങ്ങനെ നന്നായി പരിപാലിക്കാം
February 27, 2019, 08:34 PM IST
ആര്‍ക്കു വേണമെങ്കിലും കറിവേപ്പ് നട്ടുവളര്‍ത്താം . ചെടിച്ചട്ടിയിലും ഗ്രോബാഗിലും മണ്ണിലും കറിവേപ്പ് നന്നായി വളരും.