പൊട്ടുവെള്ളരി എങ്ങനെ മട്ടുപ്പാവില്‍ നടാം?
February 2, 2019, 02:00 PM IST
പൊട്ടുവെള്ളരി അടുക്കളത്തോട്ടത്തിലും ടെറസിലും പറമ്പിലും നടാവുന്നതാണ്. നടുന്നതിന് 10 ദിവസം മുമ്പെങ്കിലും മണ്ണൊരുക്കണം.