വിള ഇന്‍ഷുറന്‍സ് എങ്ങനെ പ്രയോജനപ്പെടുത്താം
September 15, 2018, 09:32 PM IST
പ്രളയം മൂലം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആയിരത്തിലേറെ കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പല കര്‍ഷകരും വിള ഇന്‍ഷുറന്‍സ് എടുക്കാത്തതു മൂലം ഇവര്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം വളരെ ഭാരിച്ചതാണ്. വളരെ ചെറിയ തുകയ്ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുമെന്നിരിക്കെയാണിത്. എങ്ങനെ വിള ഇന്‍ഷുര്‍ ചെയ്യാം. പദ്ധതിയെ പരിചയപ്പെടാം.