കരുതി വളർത്തണം കോഴിക്കുഞ്ഞുങ്ങളെ

കോഴിയുടെ സാധാരണ ഊഷ്മാവ് 40.41 ഡിഗ്രി സെല്‍ഷ്യസാണ്. അതുകൊണ്ട് തന്നെ അന്തരീക്ഷ ഊഷ്മാവിലുള്ള വ്യതിയാനം കോഴികളെ പെട്ടന്ന് ബാധിക്കും. കോഴിയുടെ വളര്‍ച്ച, മുട്ട ഉല്‍പ്പാദനം, ആരോഗ്യം എന്നിവയെ കൂടിയ താപനില നന്നായി ബാധിക്കും. അനുയോജ്യമായ ശരീരോഷ്മാവ് നിലനിര്‍ത്തി കോഴികളെ എങ്ങനെ വളര്‍ത്താമെന്ന് നോക്കാം. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.